മുഴുവൻ സ്വത്തും രാഹുൽ ഗാന്ധിക്ക് എഴുതി നൽകി വൃദ്ധ
തന്റെ സ്വത്തു വകകളെല്ലാം രാഹുലിന്റെ പേരില്‍ എഴുതി വെച്ചിരിക്കുകയാണ് എഴുപത്തിയെട്ടു കാരിയായ പുഷ്പ. ഉത്തരാഖണ്ഡിലെ ദെഹ്‌റാദൂണ്‍ സ്വദേശിയാണിവര്‍.
സ്വത്തും സമ്ബാദ്യവും രാഹുലിന് നല്‍കാനുള്ള വില്‍ പ്പത്രം കഴിഞ്ഞ ദിവസം പുഷ്പ ദെഹ്‌റാദൂണ്‍ ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചു. ഇതിന്റെ പകര്‍പ്പ് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ പ്രീതം സിങ്ങിന്റെ വീട്ടിലെത്തി കൈമാറുകയും ചെയ്തു.

No comments