ഇ.പി. ജയരാജന്‍ വിളിച്ചാല്‍ ഉടന്‍ പോകാന്‍ നില്‍ക്കുകയല്ല മുസ്‍ലിം ലീഗെന്ന് എം.കെ മുനീര്‍. വിളിക്കുമ്ബോഴേക്ക് ഓടിപ്പോകാന്‍ ഞങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ലേയെന്നും അഭിമാന ബോധമുള്ള പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
ജയരാജന്‍ വിളിച്ചാല്‍ ഉടന്‍ പോകാന്‍ നില്‍ക്കുകയല്ല മുസ്‍ലിം ലീഗെന്ന് എം.കെ മുനീര്‍.
Reviewed by
Web Desk
on
April 22, 2022
Rating:
5
No comments