Breaking News

ജോര്‍ജിന്റെ അറസ്റ്റ് സര്‍ക്കാരിന്റെ നാടകം

 


പി.സി ജോര്‍ജിന്റെ അറസ്റ്റ് സര്‍ക്കാരിന്റെ നാടകമാണെന്നും സര്‍ക്കാര്‍ എല്ലാ സൗകര്യവും ചെയ്ത് കൊടുത്താണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം.

No comments