കൂട്ടയോട്ടം
കെ.പി.സി.സി മൈനോറിറ്റി സെല്‍ നടത്തിയ കൂട്ടയോട്ടത്തോടെയായിരുന്നു തുടക്കം. സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലായിരുന്നു നൂറുകണക്കിനുപേര്‍ പങ്കെടുത്ത കൂട്ടയോട്ടം ഫ്ലാഗ്‌ഓഫ് ചെയ്തത്.
തുടര്‍ന്ന് റോജി എം. ജോണ്‍ എം.എല്‍.എക്കൊപ്പം തൃക്കാക്കര ഈസ്റ്റ് മണ്ഡലത്തിലെ തോപ്പില്‍ ലക്ഷംവീട് കോളനിയില്‍ സന്ദര്‍ശനം നടത്തി.

No comments