സിവില്‍ സര്‍വീസ് പരീക്ഷയില്‍ 40ാം റാങ്ക് നേടി
അഞ്ച് തവണ പൊരുതി തോറ്റെങ്കിലും വിട്ടുകൊടുക്കാന്‍ തയ്യാറാകാത്ത രമ്യ ആറാം തവണ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 40ാം റാങ്ക് നേടിയാണ് വിജയകിരീടം ചൂടിനില്‍ക്കുന്നത്. മലയാളികളില്‍ രണ്ടാം റാങ്ക് നേടിയെങ്കിലും കോയമ്ബത്തൂരിലായതിനാല്‍ നേട്ടം കേരളത്തിലെത്താന്‍ കുറച്ച് വൈകി. വര്‍ഷങ്ങളായി കോയമ്ബത്തൂരിലെ രാംനഗര്‍ കാട്ടൂരിലാണ് രമ്യ താമസിക്കുന്നത്.

No comments