Breaking News

രാഹുല്‍ ഗാന്ധി ഇ.ഡിക്ക് മുമ്ബാകെ

 


നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) മുമ്ബാകെ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകും.

No comments