ദ്രൗപതി മുര്‍മു ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയാകും. ഇന്ന് ചേര്‍ന്ന് പാര്‍ലമെന്‍ററി ബോര്‍ഡാണ് ഝാര്‍ഖണ്ട് മുന്‍ ഗവര്‍ണറും ഒഡീഷ മുന്‍ മന്ത്രിയുമായിരുന്ന ദ്രൗപതി മുര്‍മുവിനെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്.
No comments