Breaking News

വിജയ് ബാബു ചോദ്യം ചെയ്യലിന് ഹാജരായി

 


ബലാത്സംഗ കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ചോദ്യം ചെയ്യലിന് ഹാജരായി. എറണാകുളം സൗത്ത് പൊലീസ് സ്‌റ്റേഷനില്‍ വിജയ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

No comments