ശിരോമണി അകാലിദളും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു
എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്ക് പ്രതിപക്ഷത്ത് നിന്നും പിന്തുണയേറുന്നു. പ്രതിപക്ഷത്തിന്റെ യശ്വന്ത് സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥിയാണ് ദ്രൗപതി മുര്‍മുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞതിന് പിന്നാലെ ശിരോമണി അകാലിദളും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് എത്തി.

No comments