Breaking News

ബി.ജെ.പി. നേടിയത്‌ നയതന്ത്ര വിജയം.

 


പ്രതിപക്ഷ വോട്ടുകളില്‍ ഭിന്നതയുണ്ടാക്കി രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേടിയത്‌ നയതന്ത്ര വിജയം.

ഒഡീഷ മുന്‍മന്ത്രിയും ഝാര്‍ഖണ്ഡ്‌ മുന്‍ ഗവര്‍ണറുമായ ദ്രൗപദി മുര്‍മുവിനെ എന്‍.ഡി.എ. രാഷ്‌ട്രപതി സ്‌ഥാനാര്‍ഥിയാക്കിയതു വ്യക്‌തമായ ലക്ഷ്യത്തോടെയായിരുന്നു.

No comments