Breaking News

നിയമസഭയില്‍ വിശ്വാസവോട്ട് നേടി


 ഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് നേടി. 288 അംഗ നിയമസഭയില്‍ 164 പേരാണ് സര്‍ക്കാരിനെ അനുകൂലിച്ച്‌ വോട്ടു ചെയ്തത്.

No comments