Breaking News

വിശദീകരണവുമായി കോണ്‍ഗ്രസ്.


 എം.എല്‍.എമാര്‍ പണവുമായി പശ്ചിമ ബംഗാളില്‍ പിടയിലായതില്‍ വിശദീകരണവുമായി കോണ്‍ഗ്രസ്. ഝാര്‍ഖണ്ഡ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബി.ജെ.പിയാണ് എം.എല്‍.എമാര്‍ക്ക് പണം നല്‍കിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

No comments