എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ആഗസ്റ്റ് 13, 15 തീയ്യതികളില്‍ ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
13ന് ശനി രാവിലെ ഒമ്ബത് മണി-തളിപ്പറമ്ബ് ചെത്ത് തൊഴിലാളി സഹകരണ സംഘം, ബക്കളം. 9.15 മയ്യില്‍ കൊര്‍ളായി ദ്വീപ് സന്ദര്‍ശനം, 9.30-മയ്യില്‍ ബി എല്‍ എഫ് ഒ നഴ്സറി ഉദ്ഘാടനം. ഉച്ചയ്ക്ക് 12.30ന് കെ എ പി നാലാം ബറ്റാലിയന്‍, ധര്‍മശാല. 2.30ന് തളിപ്പമ്ബ് മണ്ഡലത്തിലെ ഉന്നത വിജയികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അനുമോദിക്കല്‍. വൈകീട്ട് 4-കാവുമ്ബായി. 5-ഇരിട്ടി നഗരസഭ രണ്ടാംനില കെട്ടിടത്തിന്റെ ഉദ്ഘാടനം. 6 മണി-പഴശ്ശി.
ആഗസ്റ്റ് 15 തിങ്കള്‍ രാവിലെ 9 മണി- സ്വാതന്ത്ര്യ ദിനാഘോഷം, കണ്ണൂര്‍. 9.30-ഖാദി ബോര്‍ഡ് കണ്ണൂര്‍. 10-ചട്ടുകപ്പാറ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കെട്ടിടോദ്ഘാടനം. 11-മയ്യില്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഉന്നത വിജയികള്‍ക്ക് അനുമോദനം. ഉച്ചയ്ക്ക് 12.30-മൊറാഴ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഉന്നത വിജയികള്‍ക്ക് അനുമോദനം. വൈകീട്ട് 3 മണി-ടാഗോര്‍ വിദ്യാനികേതകന്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഉന്നത വിജയികള്‍ക്ക് അനുമോദനം.

No comments