ലോക്‌സഭയില്‍ പ്രതിഷേധിച്ച നാല് കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെഷന്‍ പിന്‍വലിച്ചു. ലോക്‌സഭ എം പി മാരായ ടി എന്‍ പ്രതാപന്‍ ,രമ്യ ഹരിദാസ്, മാണിക്കം ടാഗോര്‍, ജ്യോതി മണി എന്നിവരുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്.സഭയില്‍ പ്ലക്കാര്‍ഡ് കൊണ്ടു വരില്ലെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.
എംപിമാരുടെ സസ്‌പെഷന്‍ പിന്‍വലിച്ചു.
Reviewed by Web Desk
on
August 01, 2022
Rating: 5
No comments