Breaking News

സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ കൂട്ട രാജി വയ്ക്കുമെന്ന് 80 കോണ്‍ഗ്രസ് എം.എല്‍.എമാര്‍

 


സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ കൂട്ട രാജി വയ്ക്കുമെന്ന് 80 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഭീഷണി മുഴക്കിയതോടെ ,രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധി രൂക്ഷമായി. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് തൊട്ട് മുമ്ബ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വിശ്വസ്തരായ എം.എല്‍.എമാര്‍ ശാന്തി കുമാര്‍ ധരിവാള്‍ എം.എല്‍.എയുടെ വസതിയില്‍ യോഗം ചേര്‍ന്നു. സ്പീക്കര്‍ക്ക് രാജി നല്‍കാനാണ് നീക്കം.

No comments