Breaking News

എലിസബത്ത് രാജ്ഞി ഓര്‍മ്മയായി

 


ലിസബത്ത് രാജ്ഞി ഓര്‍മ്മയായി. കൂടുതല്‍ വര്‍ഷം കിരീടമണിഞ്ഞ ബ്രിട്ടീഷ് രാജ കുടുംബാംഗം. 63 വര്‍ഷം സിംഹാസനത്തിലിരുന്ന വിക്ടോറിയ രാജ്ഞിയുടെ റെക്കോര്‍ഡ് ആണ് 2015 ല്‍ എലിസബത്ത് രാജ്ഞി മറികടന്നത്.

70 വര്‍ഷമാണ് രാജ്ഞി അധികാരത്തില്‍ തുടര്‍ന്നത്.

ബ്രിട്ടിഷ് രാജാധികാര പദവിയെത്തിയ നാല്‍പതാമത്തെ വ്യക്തിയാണ് എലിസബത്ത് രാജ്ഞി. അമേരിക്കന്‍ വനിതയെ വിവാഹം ചെയ്യാന്‍, അമ്മാവനായ എഡ്വേര്‍ഡ് എട്ടാമന്‍ സ്ഥാനത്യാഗം ചെയ്തതിനെത്തുടര്‍ന്ന് എലിസബത്ത് രാജ്ഞിയുടെ പിതാവ് ജോര്‍ജ് ആറാമന്‍ രാജാവായി. പിതാവിന്റെ മരണശേഷം, 1952 ഫെബ്രുവരി ആറിനായിരുന്നു കിരീരധാരണം. കിരീടധാരണം നടക്കുമ്ബോള്‍ എലിസബത്ത് രാജ്ഞിക്ക് പ്രായം 25.

No comments