തയ്യാറായിരിക്കാന്‍ നിര്‍ദ്ദേശം
ഏത് പൊസിഷനിലും തിളങ്ങുന്ന താരത്തിനോട് തയ്യാറായിരിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചെന്ന സൂചനയാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.
ഈ മാസം ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഉള്‍പ്പെടുത്താതിരുന്ന സഞ്ജുവിനെ ടീമിലെടുക്കാനുള്ള സാദ്ധ്യത ശക്തമാവുകയാണ്. മറ്റ് ടീമുകള്‍ അതിശക്തമായി പോരാടു മ്ബോള്‍ ഏത് സമ്മര്‍ദ്ദത്തേയും അതിജീവിക്കാന്‍ സാധിക്കുന്ന താരമെന്ന ഗുണമാണ് എല്ലാ വരും സഞ്ജുവില്‍ കാണുന്നത്

No comments