Breaking News

പുതിയ വകഭേദം കുവൈത്തില്‍ കണ്ടെത്തി

 


കൊവിഡ് 19ന്റെ പുതിയ വകഭേദം കുവൈത്തില്‍ കണ്ടെത്തി. കൊവിഡിന്റെ പുതിയ വകഭേദമായ എക്‌സ്ബിബി (XBB) സ്ഥിരീകരിച്ച നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.

No comments