കോണ്‍ഗ്രസിനല്ലാതെ ഇങ്ങനെ ഒരു തെരഞ്ഞെടുപ്പ് സാധ്യമല്ല
20 വര്‍ഷത്തിനു ശേഷം നടക്കുന്ന എ ഐ സി സി അധ്യക്ഷ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കെ പി സി സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ഉത്സവാന്തരീക്ഷം. നേതാക്കളും പ്രവര്‍ത്തകരും തിങ്ങിനിറഞ്ഞ അന്തരീക്ഷത്തില്‍ തികഞ്ഞ സൗഹൃദാന്തരീക്ഷത്തിലായിരുന്നു തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിനല്ലാതെ ഇങ്ങനെ ഒരു തെരഞ്ഞെടുപ്പ് സാധ്യമല്ലെന്നും ഇത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന തെരഞ്ഞെടുപ്പാണെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു

No comments