Breaking News

ബിജെപി വാഗ്ദാനം ചെയ്തതായി ഡല്‍ഹി മുഖ്യമന്ത്രി

 


ഗുജറാത്ത് തെരഞ്ഞെടുപ്പില്‍നിന്നു മാറിനിന്നാല്‍ ആം ആദ്മി പാര്‍ട്ടി മന്ത്രിമാരായ മനീഷ് സിസോദിയയ്ക്കും സത്യേന്ദര്‍ ജെയ്നും എതിരേയുള്ള കേസുകള്‍ ഒഴിവാക്കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍.

No comments