മഹാരാഷ്ട്രയില്‍ ഇടക്കാല തിരഞ്ഞെടുപ്പുണ്ടാകുമെന്ന പ്രവചനവുമായി മുന്‍ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ
മഹാരാഷ്ട്രയില്‍ ഇടക്കാല തിരഞ്ഞെടുപ്പുണ്ടാകുമെന്ന പ്രവചനവുമായി മുന്‍ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെതിരഞ്ഞെടുപ്പിന് തയാറാകാന്‍ അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. മുംബൈയില്‍ പാര്‍ട്ടിയുടെ നിയമസഭാ മണ്ഡലം ഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു താക്കറെ. പാര്‍ട്ടി വക്താവ് അരവിന്ദ് സാവന്താണ് ഉദ്ധവ് താക്കറെ ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയതായി യോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചത്.

No comments