ഗവര്‍ണര്‍ പദവിയുടെ മാന്യത ആരിഫ് മുഹമ്മദ് ഖാന്‍ കളഞ്ഞുകുളിച്ചെന്നും മുരളീധരന്‍ പറഞ്ഞു.
ഗവര്‍ണര്‍ പദവിയുടെ മാന്യത ആരിഫ് മുഹമ്മദ് ഖാന്‍ കളഞ്ഞുകുളിച്ചെന്നും മുരളീധരന്‍ പറഞ്ഞു.
ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് മീഡിയവണ്‍, കൈരളി ചാനലുകളെ ഇറക്കിവിട്ടതിനെതിരെ പ്രതിഷേധം തുടരുകയാണ്. പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. ജനാധിപത്യ രാജ്യത്തിന് അപമാനകരമായ നടപടിയാണ് ഗവര്‍ണറുടേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ഗവര്‍ണര്‍ ഫ്യൂഡല്‍ മാടമ്ബിയെപ്പോലെയാണ് പെരുമാറുന്നതെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി. ഗവര്‍ണറുടെ നീക്കം കേരളത്തില്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

No comments