Breaking News

പ്രളയത്തിന് പിന്നാലെ പുഴമത്സ്യങ്ങളില്‍ രോഗബാധ; 'കടല്‍ ചൊറി'യുടെ ഭീഷണിയിലും മത്സ്യ ത്തൊഴിലാളികൾ



പ്രളയത്തിന് പിന്നാലെ പുഴ മത്സ്യ ങ്ങളില്‍ രോഗ ബാധ; 'കടല്‍ ചൊറി'യുടെ ഭീഷണിയിലും മത്സ്യ ത്തൊഴിലാളികൾ

കു ത്തി യൊ ലി ച്ചു വ ന്ന മലവെളളം പ്രളയം സൃഷ്ടിച്ച പുഴയിലെ മത്സ്യങ്ങളില്‍ ചിലതിന് രോഗ ബാധ. പെരിയാറും ചാ ല ക്കു ടി യാ റും സന്ധിച്ച ശേഷം കൊടുങ്ങല്ലൂര്‍ കായലിലും പിന്നിട് അ റ ബി ക്ക ട ലി ലും പതിക്കുന്ന ഭാഗത്തെ പുഴ മത്സ്യ ങ്ങളില്‍ ചിലതിനാണ് രോഗ ബാധ കണ്ടെത്തിയത്. രുചി യേറിയ കായല്‍-പുഴ മത്സ്യ ങ്ങള്‍ക്ക് പേരുകേട്ട പ്രദേശങ്ങളിലാണ് പുറം ഭാഗത്ത് ചൊറി പിടിച്ച പോ ലെ യു ളള അവസ്ഥ കാ ണു ന്ന ത്.

പ്രളയത്തെ തു  ട ര്‍ ന്ന് വെളളത്തിനുണ്ടായ പെട്ടെന്നുളള വ്യത്യാസവും ചെളിമൂലമുളള ഓക്‌സിജന്റെ കു  റ വു മാ ണ് ഇതിന് കാരണമെന്ന് പ റ യു ന്നു. ശാസ്ത്രീയ പഠനങ്ങള്‍ ഒരു വകുപ്പും ഇതുവരെ നടത്തിയിട്ടില്ല. ഡാമുകള്‍ തു റ  ന്നു വി  ട്ട  ശേ ഷം തീര ദേശത്തെ കായലിലും പുഴയിലും ഇതുവരെ കണ്ടിട്ടില്ലാത്ത പല മത്സ്യങ്ങളും ചീന വലയിലും ചൂണ്ട യിലും ലഭിക്കുന്നുണ്ട്. എന്നാല്‍ വേലിയേറ്റം ശ ക്തി പ്പെ ട്ട തോ ടെ കടല്‍ചൊറി എന്ന് വിളിക്കുന്ന നീരാളി പോലുളള വലിയ ജീവി വ ല യി ല് കു ടു ങ്ങു  ന്ന ത് വലിയ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്.

No comments