സംസ്ഥാനത്ത് രാത്രിയിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത , കാരണം..
സംസ്ഥാനത്തെ ഡാമുകള്‍ നിറഞ്ഞ് കിടക്കുമ്പോഴും ചെറിയ തോതിലുള്ള വൈദ്യുതി നിയന്ത്രണം വണ്ടിവരുമെന്ന് കെ. എസ്. ഇ. ബി. കേന്ദ്ര പൂളില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ കുറവുണ്ടായാതിനാലും വൈദ്യുത നിലയങ്ങള്‍ വെള്ളപ്പൊക്കം മൂലം തകരാറിലായ സാഹചര്യത്തിലുമാണ് വൈദ്യുതി നിയന്ത്രണം ഏ ര്‍ പ്പെ ടു ത്തു ന്ന തെ ന്ന് കെ. എസ്. ഇ. ബി വ്യക്തമാക്കി.
കേന്ദ്ര പൂളില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയില്‍ താല്‍ച്ചറില്‍ നിന്ന് 200 മെഗാവാട്ടും കൂടങ്കുളത്ത് നിന്ന് 266 മെഗാവാട്ടും കുറവ് വന്നിട്ടുണ്ട്. ഇത് കൂടാതെ ലോവര്‍ പെരിയാര്‍, പന്നിയാര്‍, പെരിങ്ങല്‍ കുത്ത് തുടങ്ങിയ ജല വൈദ്യുതി നിലയങ്ങളും മറ്റ് നാല് ചെറുകിട നിലയങ്ങളും കൂടാതെ കുത്തുങ്കല്‍, മണിയാര്‍ അടക്കമുള്ള വൈദ്യുത നിലയങ്ങളും വെള്ള പ്പൊക്കത്തില്‍ ത ക രാ റി ലാ യി രി ക്കു ക യാ ണ്.
സംസ്ഥാനത്തെ ഡാമുകള്‍ നിറഞ്ഞ് കിടക്കുമ്പോഴും ചെറിയ തോതിലുള്ള വൈദ്യുതി നിയന്ത്രണം വണ്ടിവരുമെന്ന് കെ. എസ്. ഇ. ബി. കേന്ദ്ര പൂളില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ കുറവുണ്ടായാതിനാലും വൈദ്യുത നിലയങ്ങള്‍ വെള്ള പ്പൊക്കം മൂലം തകരാറിലായ സാഹചര്യത്തിലുമാണ് വൈദ്യുതി നിയന്ത്രണം ഏ ര്‍ പ്പെ ടു ത്തു ന്ന തെ ന്ന് കെ. എസ് .ഇ .ബി വ്യക്തമാക്കി.

No comments