ജാമ്യം കിട്ടിയ സുരേന്ദ്രന് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ ആവില്ല.. ഇരുമുടിക്കെട്ട് പന്തളം കൊട്ടാരത്തിൽ സൂക്ഷിക്കാം..
പത്തനംതിട്ട: ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങാനാകില്ല. മറ്റൊരു കേസില്‍ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ കോടതിയില്‍ വാറന്റു ള്ളതിനാല്‍ ആ കേസിലും ജാമ്യം കിട്ടിയാല്‍ മാത്രമേ പുറത്തിറങ്ങാനാകു. അവിടെ നേരിട്ട് ഹാജരാക്കി വേണം ജാമ്യം നേടാന്‍.
നിലയ്ക്കലില്‍ നിന്നും അറസ്റ്റിലായ കേസില്‍ രണ്ടു മാസം റാന്നി താലൂക്കില്‍ കയറരുതെന്ന ജാമ്യ വ്യവസ്ഥയുമുണ്ട്. അതു കൊണ്ട് ഇൗ മണ്ഡല കാലത്ത് ശബരി മല യിലെത്താനാകില്ല. ഇരു മുടി ക്കെട്ട് പന്തളം കൊട്ടാരത്തില്‍ സൂക്ഷിക്കാമെന്നും കോടതി പ റ ഞ്ഞു. ശബരി മല ഉള്‍പ്പെടുന്ന റാന്നി താലൂക്കില്‍ രണ്ട് മാസ ത്തേക്ക് പ്രവേശിക്കരുതെന്നും കോടതി ഉപാധി വച്ചു.

No comments