Breaking News

സൗദി അറേബ്യയിലെ നേഴ്സ് നിയമനം

സൗദി അറേബ്യയിലെ അല്‍ - മൗവ്വാസത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി എസ് സി / ഡിപ്ലോമ നഴ്സുമാരെ നിയമിക്കുന്നു. സ്ത്രീ കള്‍ക്ക് മാത്രമാണ് അവസരം. ഒ ഡി ഇ പി സി തിരുവനന്തപുരം, വഴുതക്കാട് ഓഫീസിലാണ് അഭിമുഖം. നവംബര്‍ 28നാണ് ഇന്റര്‍വ്യൂ . സ്‌കൈപ്പ് വഴിയാണ് അഭിമുഖം നടത്തുക. താല്‍പര്യമുള്ളവര്‍ www.odepc.kerala.gov.in എന്ന വെബ്‌ സൈറ്റില്‍ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷന്‍ പ്രകാരം അപേക്ഷിക്കുക. 

No comments