താജ്മഹല്‍ പള്ളിയില്‍ ദിനേനയുള്ള നമസ്‌കാരത്തിന് വിലക്ക്: പിന്നില്‍ മുസ്ലീം വിരുദ്ധത?
അഗ്ര: താജ്മഹലിനു സ മീ പ ത്തെ താജ് പള്ളിയില്‍ മുസ്ലിങ്ങള്‍ക്ക് ദിനേനയുള്ള നമസ്‌കാരത്തിന് വിലക്കേര്‍പ്പെടുത്തി കേന്ദ്രം. കേന്ദ്ര പുരാ വസ്തു വകുപ്പാണ് വിവാദ നീക്കത്തിനു പിന്നില്‍. ഇനി മുതല്‍ നാട്ടുകാര്‍ക്ക് വെള്ളിയാഴ്ചകളില്‍ മാത്രം നമസ്‌കാരത്തിന് പ ള്ളി യി ല്‍ പ്രവേശിക്കാമെന്നാണ് വകുപ്പിന്റെ നിര്‍ദേശത്തില്‍ പ റ യു ന്ന ത്.
എന്നാല്‍ വിഷയത്തില്‍ കഴിഞ്ഞ ജൂലൈയില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവ് പാലിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ് അധികൃതര്‍ വി ഷ യ ത്തി ല്‍ പ്രതികരിച്ചത്. ഞായറാഴ്ച പള്ളിയിലെ ത്തുന്ന വിശ്വാസികള്‍ നമസ്‌ക്കാരത്തിനായി അംഗശുദ്ധിവരുത്തുന്ന ഹൗളിലേക്ക് പ്രവേശിക്കാതിരിക്കാനുള്ള നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്.നാട്ടുകാരല്ലാത്ത പുറത്തു നിന്നുള്ളവര്‍ക്ക് താജ് പള്ളിയില്‍ വെള്ളിയാഴ്ച നമസ്‌ക്കാരത്തില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ പ്രാദേശിക ഭ ര ണ കൂടത്തിന്റെ തീരുമാനം സുപ്രിംകോടതി നേരത്തെ ശരിവച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് ദിനേനയുള്ള നമസ്‌ക്കാരത്തിന് വിലക്കേര്‍പ്പെടുത്തിയത്. ഒരു കാ ര ണ വു മി ല്ലാ തെ യാ ണ് ഇപ്പോള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് താജ്മഹല്‍ ഇന്‍തിസാമിയ കമ്മിറ്റി പ്രസിഡന്റ് സയിദ് ഇബ്രാഹിം ഹുസൈന്‍ സെയ്ദി പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരും സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരും മുസ്ലിം വിരുദ്ധരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

No comments