ശബരിമല ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് 25 വയസ്സുകാരി..
പത്തനംതിട്ട: ശബരിമല ദ ര്‍ ശ ന ത്തി ന് പൊലീസ് സുരക്ഷ ആ വ ശ്യ പ്പെ ട്ട് യുവതി പമ്ബയിലെത്തി. ചേര്‍ത്തല സ്വദേശിയായ അഞ്ജുവെന്ന 25 വയസ്സുകാരിയാണ് പമ്ബയിലെത്തിയത്. കെ എസ് ആര്‍ ടി സി യില്‍ പമ്ബയില്‍ എത്തിയ ഇവര്‍ പൊലീസ് കണ്ടറോള്‍ റൂമില്‍ എത്തി ഉദ്യോഗസ്ഥരുമായി സം സാ രി ക്കു ന്നു. ഭര്‍ത്താവിനും രണ്ട് കുട്ടി കള്‍ക്കുമൊപ്പമാണ് യുവതി ദ ര്‍ ശ ന ത്തി നെ ത്തി യ ത്. പൊലീസ് യു വ തി യു ടെ പശ്ചാത്തലം പ രി ശോ ധി ക്കു ക യാണ്. യുവതിയുടെ ദര്‍ശനം സംബന്ധിച്ച കാര്യം ഉന്നത ഉദ്യോഗസ്ഥരുമായി പൊലീസ് ചര്‍ച്ച ന ട ത്തു ക യാ ണ്.
ചേര്‍ത്തല സ്വദേശിയായ അഞ്ജുവെന്ന 25 വ യ സ്സു കാ രി യാ ണ് ഭര്ത്താവിനും രണ്ട് കുട്ടി കള്‍ക്കുമൊപ്പമാണ് യുവതി ദ ര്‍ ശ ന ത്തി നെ ത്തി യ ത്.
ചേര്‍ത്തല സ്വദേശിയായ അഞ്ജുവെന്ന 25 വ യ സ്സു കാ രി യാ ണ് ഭര്ത്താവിനും രണ്ട് കുട്ടി കള്‍ക്കുമൊപ്പമാണ് യുവതി ദ ര്‍ ശ ന ത്തി നെ ത്തി യ ത്.

No comments