നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികത്തിൽ മോദിയെ കൊണ്ട് മാപ്പ് പറയിക്കാൻ കോൺഗ്രസ്സ്..
ന്യൂഡല്‍ഹി: നോട്ട് നി രോ ധ ന ത്തി ന്റെ രണ്ടാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി മാപ്പ് പ റ യ ണ മെ ന്ന ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സമരത്തിന്. നവംബര്‍ എട്ട് വ്യാഴാഴ്ചയാണ് 500,1000 രൂപ നോട്ടുകള്‍ നി രോ ധി ച്ചാ താ യി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ടാണ് കോണ്‍ഗ്രസ് വക്താവായ മനീഷ് തിവാരി പ്രതിഷേധങ്ങളുടെ കാര്യം അ റി യി ച്ച ത്. ഇതിന് പുറമെ രാജ്യത്തുടനീളം നവംബര്‍ എട്ടിന് പ്രതിഷേധം നടത്താന്‍ തീ രു മാ ന മാ യ ത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാ ന്ധി യ ട ക്ക മു ള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ റാലികളില്‍ പങ്കെടുക്കും.
14ാം നൂറ്റാണ്ടില്‍ ഡല്‍ഹി ഭ രി ച്ചി രി ന്ന മുഗള്‍ രാജാവായ മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ നയത്തോടാണ് നോട്ട് നി രോ ധ ന ത്തെ കോണ്‍ഗ്രസ് വക്താവ് താരതമ്യം ചെയ്തത്.

No comments