Breaking News

ചാമ്പ്യൻ മാരുടെ അവിസ്മണീയ തിരിച്ചു വരവുമായി ചെന്നൈ..

ഇന്നലെ നടന്ന ഇന്ത്യൽ സൂപ്പർ ലീഗ് മത്സരത്തിൽ  രണ്ട് ഗോളിന് എതിരെ നാലു ഗോളുകൾക്ക് ചെന്നൈ എഫ്സി പുണെ യെ തോൽപ്പിച്ചു.  തു ട ർ ച്ച യാ യ പരാജയ്ങളിൽ നിന്നാണ് ടീം അവിസ്മരീയ തിരിച്ച് വരവ് വന്നത്. അതേ സമയം പുണെ യുടെ ശനിദശ അ വ സാ നി ച്ചി ട്ടി ല്ല. ടൂർണമെന്റിന്റെ തുടക്കത്തിൽ തന്നെ പ്രധാന കോച്ചിനെ മാറ്റിയ പുണെ ഇന്ത്യൻ പ രി ശീ ല ക ന്റെ കീയിൽ ആണ് പിന്നീടുള്ള മത്സരങ്ങൾ കളിച്ചത്.

വിജയം നേടിയെങ്കിലും ചെന്നൈ  എട്ടാം സ്ഥാനത്തും , പുണെ അ  വ സാ ന സ്ഥാനത്തും ആണ് സ്ഥാനം.

പുണെ ക്ക് വേണ്ടി മ ല യാ ളി താരം ആഷിക് കുറിനിയൻ ഗോൾ നേടി.

No comments