കർണാടകയിൽ ബിജെപി യുടെ അടിവേര് ഇളക്കി കോൺഗ്രസ് െജ ഡി എസ് സക്യം.. അഞ്ചിൽ നാല് സീറ്റും നേടി വൻ മുന്നേറ്റം..
കര്‍ണാടകയില്‍ അഞ്ചിടത്ത് നടന്ന ഉ പ തെ ര ഞ്ഞെ ടു പ്പി ല്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് മുന്നേറ്റം. അഞ്ചില്‍ നാലിലും ഭരണ കക്ഷിക്ക് തന്നെയാണ് മുന്നേറ്റം. ശിവമോഗ മണ്ഡലത്തില്‍ മാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്. ബി ജെ പി യുടെ മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ മകന്‍ ബി. വൈ. രാഘവേന്ദ്രയാണ് മുന്നിലുള്ളത്.
രാമനഗര നി യ മ സ ഭാ സീറ്റില്‍ മുഖ്യമന്ത്രി എച്ച്. ഡി. കുമാര സ്വാമിയുടെ ഭാര്യ അനിത കൂമാര സ്വാമിക്ക് വിജയം. ബെള്ളാരിയില്‍ കോണ്‍ഗ്രസിന്റെ വി എസ് ഉഗ്രപ്പ വിജയം ഉറപ്പിച്ചു.
മാണ്ഡ്യ ലോക്‌സഭാ സീറ്റില്‍ ജെ ഡി എസ് 2.25 ലക്ഷം വോ ട്ടു ക ള്‍ ക്കാ ണ് ലീഡ് ചെയ്യുന്നത്. ഇവിടെ അഞ്ച് റൗണ്ട് വോട്ട് എമ്ണിക്കഴിഞ്ഞപ്പോള്‍ ജെ ഡി എസ് സ്ഥാനാര്‍ത്ഥി എല്‍ ആര്‍ ശിവരാമ ഗൗഡ മുന്‍പ് മത്സരിച്ച അംബരീഷഷിന്റെ റെക്കോര്‍ഡ് ഭൂ രി പ ക്ഷ മാ ണ് തകര്‍ത്തത്.
ബി ജെ പി യുടെ സിറ്റിംഗ് സീറ്റുകൾ അടക്കം പി ടി ച്ചെ ടു ത്ത് കൊണ്ട് വൻ മുന്നേറ്റം ആണ് കോൺഗ്രസ്സ് െജ ഡി എസ് സക്യം നേടിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ക ർ ണാ ട ക യി ൽ കരുത്ത് കാട്ടും എന്ന് ഇതിനോടകം തന്നെ ബി ജെ പി യും മനസ്സിലാക്കി . അതിനെ മ റി ക ക്കാ നു ള്ള തയ്യാറെടുപ്പുകൾ ബി ജെ പി യുടെ ബാകത് നിന്ന് ഉണ്ടായേക്കാം.

No comments