ശബരിമലയില്‍ ആരാചലംഘനം നടന്നിട്ടില്ല; വത്സന്‍ തില്ലങ്കേരി ...
പത്തനംത്തിട്ട: ശബരിമല സന്നിധാനത്ത് ആചാരലംഘനം ന ട ത്തി യ താ യു ള്ള ആരോപണങ്ങള്‍ക്കെതിരെ ആര്‍ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരി രംഗത്ത്. ഇരുമുടി കെട്ടില്ലാതെ താന്‍ പതിനെട്ടാം പടി കയറിയെന്നും, കയറി പൂ ര്‍ ത്തി യാ ക്കാ തെ തിരിച്ചിറങ്ങിയെന്നുമുള്ള ആരോപണങ്ങള്‍ അദ്ദേഹം എതിര്‍ത്തു. സ ന്നി ധാ ന ത്ത് മാധ്യമ പ്രവര്‍ത്തകരോട് സം സാ രി ക്കു ക യാ യി രു ന്നു അദ്ദേഹം.
താന്‍ ഗുരുസ്വാമി ക്കൊപ്പമാണ് രാവിലെ പതിനെട്ടാം പടി കയറാനെത്തിയതെന്നും കയറി തുടങ്ങിയപ്പോഴാണ് പിന്നില്‍ വലിയ ശബ്ദം കേട്ട് തിരിഞ്ഞു നോ ക്കി യ തെ ന്നും അദ്ദേഹം പറഞ്ഞു. അല്ലാതെ പതിനെട്ടാം പടി വഴി തിരിച്ചിങ്ങിയിട്ടില്ല. ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ന ല്‍ കു ന്ന തി ന് മുന്‍പ് തന്നോട് ചോദിക്കാമായിരുന്നുവെന്നും ശബരിമലയില്‍ എത്തുന്ന ഭക്തര്‍ കടുത്ത മനുഷ്യാവകാശ ലംഘനം നേരിടുന്നത് മറച്ചു പിടിക്കാനാണ് തനിക്കെതിരേ പ്രചരണം ന ട ത്തു ന്ന തെ ന്നും അദ്ദേഹം വ്യക്തമാക്കി.

No comments