Breaking News

മഅദനിയുടെ മാതാവ് അസ്മ ബീവി അന്തരിച്ചു..

കൊല്ലം: പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ഉമ്മ അസ്മ ബീവി അന്തരിച്ചു. 67 വയസായിരുന്നു. അര്‍ബുധ ബാധിതയായി ഏറെ നാളായി ചി കി ത്സ യി ലാ യി രു ന്നു.

ഗു രു ത രാ വ സ്ഥ യി ല്‍ കഴിയുന്ന മാതാവിനെ സന്ദര്‍ശിക്കുന്നതിന് മഅദനിക്ക് കോടതി ജാമ്യം അ നു വ ദി ച്ചി രു ന്നു. ഒക്ടോബര്‍ 30 നാണ് മഅദനി കേ ര ള ത്തി ലെ ത്തി യ ത്. നവംബര്‍ നാലുവരെയാണ് പരോള്‍ അ നു വ ദി ച്ചി രു ന്ന ത്.

ഇതിനിടെ ബംഗളൂരു എന്‍ ഐ എ പ്രത്യേക കോടതി എട്ട് ദിവസത്തേക്കു കൂടി പരോള്‍ കാലാവധി നീട്ടി ന ല്‍ കി യി രു ന്നു .ഇതോടെ മഅദനിക്ക് നവംബര്‍ 12 വരെ കേരളത്തില്‍ തു ട രാ നാ കും.

No comments