രഞ്ജി ട്രോഫി: സച്ചിന്‍ ബേബിക്കും ജഗദീഷിനും സെഞ്ച്വറി... കേരളത്തിന് കൂറ്റന്‍ സ്‌കോർ..
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഹൈദരാബാദിനെതിരേ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍. ഗ്രൂപ്പ് ബിയില്‍ ഹൈദരാബാദിനെതിരേ ന ട ക്കുന്ന മല്‍സരത്തില്‍ ഒന്നാമിന്നിങ്‌സില്‍ കേരളം ആറ് വിക്കറ്റിന് 495 റ ണ്‍ സെ ടു ത്ത് ഡിക്ലയേര്‍ഡ് ചെയ്തു. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും (147) വിഎ ജഗദീഷിന്റേയും (113*) തകര്‍പ്പന്‍ സെഞ്ച്വറികളാണ് ഹോംഗ്രൗണ്ടില്‍ കേ ര ള ത്തി ന് കൂറ്റന്‍ സ്‌കോര്‍ സ മ്മാ നി ച്ച ത്.
296 പന്തില്‍ 10 ബൗണ്ടറിയും മൂന്ന് സിക്‌സറും ഉ ള്‍ പ്പെ ടു ന്ന താ ണ് സച്ചിന്റെ ഇന്നിങ്‌സ്. പു റ ത്താ വാ തെ 227 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് ജഗദീഷിന്റെ ഇന്നിങ്‌സ്. സഞ്ജു സാംസണ്‍ (53), ജലജ് സക്‌സേന (57), അക്ഷയ് ചന്ദ്രന്‍ (48*) അരുണ്‍ കാര്‍ത്തിക് (25), രോഹന്‍ പ്രേം (29), സല്‍മാന്‍ നിസാര്‍ (8) എ ന്നി വ രാ ണ് കേരള നിരയിലെ മറ്റു സ്‌കോറര്‍മാര്‍. ഹൈദരാബാദിനായി സാക്കേത്ത് സായ്‌റാം മൂന്നും മെഹ്ദി ഹസന്‍ രണ്ടും രവി തേജ ഒരു വിക്കറ്റും വീഴ്ത്തി. മ റു പ ടി ബാറ്റിങിനിറങ്ങിയ ഹൈദരാബാദ് വെളിച്ചക്കുറവ് മൂലം രണ്ടാം ദിനം നേരത്തെ കളി നി ര്‍ ത്തു മ്പോ ള്‍ വിക്കറ്റ് നഷ്ടമില്ലാതെ ഒരു റണ്‍സെടുത്തിട്ടുണ്ട്.

No comments