"പള്ളിയിൽ വന്നാൽ പ്രാർത്ഥിക്കണം.. സെൽഫി എടുക്കരുത്.." മമ്മൂട്ടിയുടെ സ്നേഹത്തോടെയുള്ള ഉപദേശം..
ആരാധകരുടെ അമിത സ്‌നേഹത്തിന് രൂക്ഷമായി പ്രതികരിക്കേണ്ടി വരാറുണ്ട് നടീ നടന്മാര്‍ക്ക്. ആരാധകരെ തള്ളിമാറ്റുന്നതും തല്ലുന്നതുമായ നി ര വ ധി സംഭവങ്ങള്‍ അരങ്ങേറിയിട്ടുമുണ്ട്. വേദിയോ സന്ദര്‍ഭമോ നോക്കാതെയാണ് ആരാധകര്‍ പെരുമാറാറുള്ളത്. സെല്‍ഫി യുഗത്തില്‍ എല്ലാവരും ആ വ ശ്യ പ്പെ ടു ന്ന തും ഇക്കാര്യമാണ്. എന്നാല്‍ സാഹചര്യം നോക്കാതെ ക്യാമറയുമായി വരുന്നവര്‍ക്ക് ചുട്ട മറുപടി നല്‍കാറുണ്ട് താരങ്ങള്‍. അത്തരത്തില്‍ തനിക്ക് മുന്നിലേക്കെത്തിയ ആരാധകനോട് സ്‌നേഹത്തോടെ കാര്യങ്ങള്‍ പറഞ്ഞ് നടന്നുനീങ്ങുന്ന മമ്മൂട്ടിയുടെ വീഡിയോ ഇപ്പോള്‍ വൈ റ ലാ യി ക്കൊ ണ്ടി രി ക്കു ക യാ ണ്.
സിനിമാതിരക്കുകള്‍ക്കിടയിലും പള്ളിയില്‍ പോവാന്‍ സമയം കണ്ടെത്താറുണ്ട് മമ്മൂട്ടി. താരജാഡകളൊന്നുമില്ലാതെ സാ ധാ ര ണ ക്കാ ര നാ യാ ണ് അദ്ദേഹം പ്രാര്‍ത്ഥനയ്ക്കായി എത്താറുള്ളത്. വിശേഷാവസരങ്ങളില്‍ ദുല്‍ഖര്‍ സല്‍മാനും ഒപ്പം ഉണ്ടാവാറുണ്ട്. ഖാലിദ് റഹ്മാന്‍ ചിത്രമായ ഉണ്ടയിലാണ് അദ്ദേഹം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് മമ്മൂട്ടി നിസ്‌കാരത്തിനായി പള്ളിയിലേക്ക് പോയത്. കാസര്‍കോട് വെച്ചാണ് സിനിമയുടെ ചിത്രീകരണം ന ട ക്കു ന്ന ത്. പള്ളിയിലേക്കെത്തിയ തന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചയാള്‍ക്ക് താരം നല്‍കിയ ഉപദേശം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കൈനിറയെ സി നി മ ക ളു മാ യി നീങ്ങുമ്പോഴും വ്യക്തി ജീവിതത്തിലെ പതിവുകള്‍ക്ക് മുടക്കം വരുത്താറില്ല മമ്മൂട്ടി. ലൊക്കേഷന് അ ടു ത്തു ള്ള പള്ളിയിലേക്കാണ് അദ്ദേഹം ഇത്തവണയെത്തിയത്. ഖാലിദ് റഹ്മാന്‍ ചിത്രമായ ഉണ്ടയില്‍ പോലീസ് ഓഫീസറായാണ് മമ്മൂട്ടിയെത്തുന്നത്. പേരിലൂടെ തന്നെ വാര്‍ത്താ പ്രാധാന്യം നേടിയ ചിത്രമാണിത്. ചിത്രീകരണത്തിന് അല്‍പ്പനേരം ഇടവേള നല്‍കി പള്ളിയിലേക്കെത്തിയ അദ്ദേഹത്തിന് പിന്നാലെയായാണ് ജനങ്ങളും അവിടേക്ക് പ്രവഹിച്ചത്.
അപ്രതീക്ഷിതമായി പ്രിയ താരത്തെ മുന്നില്‍ കണ്ടപ്പോള്‍ ആ നിമിഷം ക്യാമറയിലാക്കാനായിരുന്നു ആ രാ ധ ക ന്റെ ശ്രമം. സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിന്റെ ഫോണ്‍ മമ്മൂട്ടി ക്കൊപ്പമുള്ളവര്‍ പിടിച്ചു വാങ്ങിയിരുന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്ത് ആ രാ ധ ക രെ സന്തോഷിപ്പിക്കുന്ന കാര്യത്തില്‍ മെഗാ സ്റ്റാര്‍ ഏറെ പുറകിലാണ്. തീരെ താല്‍പര്യമില്ലാത്ത മട്ടില്‍ നടന്നു നീങ്ങാറാണ് പതിവ്. ഇത്തവണയും അത് തന്നെയാണ് സം ഭ വി ച്ച ത്. എന്നാല്‍ നടന്നുനീങ്ങുന്നതിനിടയില്‍ ആരാധകന് സ്‌നേഹോപദേശം നല്‍കാനും അദ്ദേഹം മറന്നിട്ടില്ല.
ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളോട് പള്ളിയില്‍ വന്നാല്‍ ഫോട്ടോയെടുക്കരുത്. പള്ളിയില്‍ വന്നാല്‍ പള്ളിയില്‍ വരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ഇതും പറഞ്ഞ് കൂളായി സാ ധാ ര ണ ക്കാ രി ലൊ രാ ളാ യി പള്ളിയിലേക്ക് നടന്നുനീങ്ങുകയാണ് അദ്ദേഹം. യാതൊരുവിധ താരജാഡയുമില്ലാതെ നടന്നുനീങ്ങുന്ന താരത്തെ ഇതിനോടകം തന്നെ ആരാധകര്‍ അഭിന്ദനം കൊണ്ട് മൂടിക്കഴിഞ്ഞു.

No comments