Breaking News

ശബരിമല: സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം...

കൊച്ചി: ശബരിമല യുവതീ പ്രവേശന വി ഷ യ വു മാ യി ബന്ധപ്പെട്ട് നിലയ്ക്കലില്‍ നടന്ന സംഘര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ വി മ ര്‍ ശി ച്ച്‌ ഹൈക്കോടതി. സംഘര്‍ഷങ്ങള്‍ക്കിടെ അക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന് കോടതി ആവശ്യപ്പെട്ടു. വാ ഹ ന ങ്ങ ള്‍‌ തകര്‍ത്ത പോലീസുകാരുടെ നടപടിയെ ഡ്യൂട്ടിയുടെ ഭാഗമായി കാ ണാ നാ കി ല്ലെ ന്നു പറഞ്ഞ കോടതി ഇക്കാര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥനേക്കൊണ്ട് അന്വേഷണം ന ട ത്ത ണ മെ ന്നും നിര്‍ദേശിച്ചു.

മാധ്യമങ്ങളെ തടഞ്ഞ സംഭവത്തിലും കോടതി സ ര്‍ ക്കാ രി നെ തി രെ  രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. മാധ്യമങ്ങളെ തടഞ്ഞത് എന്തിനാണെന്നു ചോദിച്ച കോടതി മാധ്യമങ്ങള്‍ സ ന്നി ധാ ന ത്തെ ത്തി യാ ല്‍ അതിന്‍റെ ഗുണം സര്‍ക്കാരിനും ഉണ്ടെന്നും നിരീക്ഷിച്ചു.

അതോ സ ന്നി ധാ ന ത്ത് മറ്റെന്തെങ്കിലും ന ട പ്പാ ക്കാ നാ ണോ മാധ്യമങ്ങളെ തടഞ്ഞതെന്നും കോടതി ആരാഞ്ഞു.

ക്രമസമാധാന പാലനത്തിന്‍റെ പേരില്‍ അക്രമങ്ങള്‍ അ നു വ ദി ക്കി ല്ലെ ന്നു വ്യക്തമാക്കിയ കോടതി മാധ്യമങ്ങളെയും ഭക്തരെയും ബു ദ്ധി മു ട്ടി ക്കു ന്ന നടപടികള്‍ ഉണ്ടാകരുതെന്നും നിര്‍ദേശിച്ചു.

അതേസമയം, യഥാര്‍ഥ വിശ്വാസികള്‍ക്കും മാ ധ്യ മ ങ്ങ ള്‍ ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിലയ്ക്കല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഐ ജി യുടെ നേതൃത്വത്തില്‍ അന്വേഷണം  പു രോ ഗ മി ക്കു ക യാ ണെ ന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

No comments