കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവച്ചു; പാലക്കാട് നഗരസഭയില്‍ അവിശ്വാസം പാളി..
പാലക്കാട്: ബിജെപി ഭരണം നിലനില്‍ക്കുന്ന പാലക്കാട് ന ഗ ര സ ഭ യി ല്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള പ്രതിപക്ഷ നീക്കം പാളി. യു ഡി എഫ് അവിശ്വാസം ചര്‍ച്ചയ്ക്കു വരുന്നതിനു തൊട്ടു മുന്പ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ശരവണന്‍ ന ഗ ര സ ഭാം ഗ ത്വം രാജിവച്ചു. ഇതോടെ അവിശ്വാസം പ രാ ജ യ പ്പെ ടു മെ ന്ന് ഉറപ്പായി.
52 അംഗ ന ഗ ര സ ഭ യി ല്‍ ബിജെപി 24, കോണ്‍ഗ്രസ് 13, മുസ്ലിം ലീഗ് 4, സിപിഎം 9, വെല്‍ഫെയര്‍ പാര്‍ട്ടി 1, സ്വതന്ത്രന്‍ 1 എന്നിങ്ങനെയാണു കക്ഷിനില. അവിശ്വാസം പാസാകാന്‍ 27 അംഗങ്ങളുടെ പിന്തുണ വേണം. സി പി എമ്മും വെല്‍ഫെയര്‍ പാര്‍ട്ടിയും അ വി ശ്വാ സ ത്തെ പിന്തുണക്കുമെന്ന് അ റി യി ച്ചി രു ന്നെ ങ്കി ലും കോണ്‍ഗ്രസ് അംഗം രാജിവച്ചതോടെ യു ഡി എഫിന് 26 വോട്ടു മാത്രമേ ലഭിക്കുകയുള്ളു.

No comments