കേരളത്തിലെ ജനങ്ങളെ ജാതിയും മതവും തിരിച്ചു വേര്‍തിരിക്കാനുള്ള മതിലാണ് പിണറായി വിജയന്‍ നിര്‍മിക്കാന്‍ പോകുന്നത്; ബെന്നി ബെഹനാനൻ.
കോഴിക്കോട് : കേരളത്തിലെ ജനങ്ങളെ ജാതിയും മതവും തിരിച്ചു വേര്‍തിരിക്കാനുള്ള മതിലാണ് പിണറായി വിജയന്‍ നിര്‍മിക്കാന്‍ പോകുന്നതെന്നു യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍.
ശബരിമലയെ തകര്‍ത്തു കേരളത്തിലെ ക്ഷേത്രങ്ങളെ ഇല്ലാതാക്കാനുള്ള കമ്യൂണിസ്റ്റ് പദ്ധതിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടപ്പാക്കുന്നത്. പിണറായി പണിയുന്ന മതിലിന്റെ മേസ്തിരി വിവാഹങ്ങളില്‍ പോലും വര്‍ഗീയത കണ്ടെത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ഹിന്ദു പാര്‍ലമെന്റിന്റെ നേതാവ് സി.പി.സുഗതനാണ്.
പിണറായി മതില്‍ പണിയുന്നതിന്റെ ലക്ഷ്യം ഇതില്‍ നിന്നു വ്യക്തമാണ്. ശബരിമലയില്‍ 144 പ്രഖ്യാപിച്ചിരിക്കുന്നത് അവിടെ തീവ്രവാദികള്‍ വരുന്നതു കൊണ്ടല്ല.
മറിച്ചു ശബരിമലയിലെ അസൗകര്യങ്ങളുടെ വിവരങ്ങള്‍ പുറത്തു പോകാതിരിക്കാനാണെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.

No comments