Breaking News

വീണ്ടും വിജയക്കൊടി നാട്ടി കോണ്‍ഗ്രസ്; പഞ്ചാബ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോൺഗ്രസ് തൂത്ത് വാരി


വീണ്ടും വിജയ ക്കൊടി നാട്ടി കോണ്‍ഗ്രസ്; പഞ്ചാബ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റും പി ടി ച്ച ട ക്കി കോണ്‍ഗ്രസ് പട; 13726 പഞ്ചായത്തുകളിലായി നടന്ന തിരഞ്ഞെടുപ്പില്‍ ചെറു സംഘര്‍ഷങ്ങളും ! അട്ടിമറി ന ട ന്നി ട്ടു ണ്ടെ ന്ന ആരോപണവുമായി ദള്‍- ബി ജെ പി സഖ്യം.

വടക്കന് സംസ്ഥാനങ്ങളില്‍ വരുന്ന തി ര ഞ്ഞെ ടു പ്പി ല്‍ കോണ്‍ഗ്രസ് വിജയക്കൊടി പാറിക്കും എന്ന് ഉറപ്പിക്കുന്ന വാ ര്‍ ത്ത യാ ണ് ഇപ്പോള്‍ ല ഭി ക്കു ന്ന ത്.

ഈ അ വ സരത്തിലാണ് പഞ്ചാബ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പൊന്നിന്‍ വിജയം സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന ആരോപണവുമായി ശിരോമണി അകാലിദള്‍ - ബി ജെ പി സഖ്യം രംഗത്തെത്തി.
പ്രധാന പ്രതിപക്ഷമായ ആം ആദ്മി പാര്‍ട്ടിക്കും കാര്യമായ നേട്ട മുണ്ടാക്കാനായില്ല.
കഴിഞ്ഞ ഞായറാഴ്‌ച്ച യായിരുന്നു 13276 പ ഞ്ചാ യ ത്തു ക ളി ലേ ക്കു ള്ള തിരഞ്ഞെടുപ്പ് നടന്നത്.
ഇതില്‍ ബഹു ഭൂരിപക്ഷം സീറ്റുകളിലും കോണ്‍ഗ്രസ് ജ യി ച്ചു വെ ന്നാ ണ് റിപ്പോര്‍ട്ടുകള്‍. വിജയിച്ച സീറ്റുകളുടെ കൃത്യമായ കണക്കുകള്‍ പു റ ത്തു വ ന്നി ട്ടി ല്ല.
വോട്ടെടുപ്പിനിടെ ചിലയിടങ്ങില്‍ ചെറിയ സം ഘ ര്‍ ഷ ങ്ങ ളു ണ്ടാ യി. വോട്ടര്‍ മാരെ ഭീതിയിലാക്കി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് അ ട്ടി മ റി ച്ചെ ന്നാ ണ് ശിരോമണി അകാലിദളിന്റെ ആ രോ പ ണം.
 
ബി ജെ പി യുമായി സ ഖ്യ ത്തി ലാ ണ് ശിരോമണി അകാലിദള്‍. എ എ പി യും സമാനമായ ആരോപണം ഉ യ ര്‍ ത്തി യി ട്ടു ണ്ട്.

No comments