Breaking News

കേരളത്തെ കമ്മ്യൂണിസത്തിൽ നിന്ന് രക്ഷിക്കണമെന്ന് സുരേന്ദ്രൻ.. തിരിച്ച് കിട്ടിയത് മുട്ടൻ പണി..

ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറിയ അ തി ക്ര മ ങ്ങ ളു ടെ പേരില്‍ കേരളത്തില്‍ രാഷ്ട്രപതി ഭരണം കൊണ്ടു വരണമെന്ന ബി. ജെ. പി ആവശ്യത്തില്‍ നേ താ ക്ക ളു ടെ ഫെയ്സ്ബുക്ക് പേജുകളില്‍ പൊങ്കാല അ ര്‍ പ്പി ച്ച് സോഷ്യല്‍ മീഡിയ.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉ ള്‍ പ്പ ടെ യു ള്ള വ രു ടെ ഔദ്യോഗിക പേജു കളിലാണ് കൂട്ടായ ആക്രമണമണവുമായി സെെബര്‍ ലോകം എ ത്തി യി രി ക്കു ന്ന ത്.
കേരളത്തിലെ ക്രമസമാധാന നില ത ക ര്‍ ന്നി രി ക്കു ക യാ ണെ ന്നും ശബരിമല വിഷയത്തില്‍ സംസ്ഥാനത്ത് അക്രമമുണ്ടായതായും ചൂണ്ടികാട്ടി ബി. ജെ. പി എം. പി നിഷികാന്ത് ദൂബെയ്, സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം കൊണ്ട് വ ര ണ മെ ന്ന് നേരത്തെ ലോക്സഭയില്‍ ആവശ്യപ്പെട്ടിരുന്നു.
കേ ര ള ത്തി ലെ കമ്മ്യൂണിസ്റ്റ് ഭരണത്തിനു കീഴില്‍ പ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നുണ്ടെന്ന് സൂചിപ്പച്ചു കൊണ്ട് ‘കേളത്തെ കമ്മ്യൂണിസ്റ്റുകളില്‍ നിന്നും രക്ഷിക്കണ’മെന്നുള്ള ബി. ജെ. പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ഫെയ്സബുക്ക് പോസ്റ്റോടെയാണ് പൊങ്കാലക്ക് തുടക്കം കുറിച്ചത്.

സുരേന്ദ്രന്റെ പോസ്റ്റിനുള്ള പ്രതികരണമായി ‘ആര്‍. എസ്. എസി ല് നിന്നും കേരളത്തെ രക്ഷിക്കുക’ എന്ന ഹാഷ് ടാഗുകള്‍ പിന്നീട് കമന്റായി നി റ യു ക യാ യി രു ന്നു. ഇത് പിന്നീട് മോദി ഉ ള്‍ പ്പ ടെ യു ള്ള വ രു ടെ പേജുകളിലേക്കും വ്യാപിക്കുകയാണുണ്ടായത്.
പ്രധാനമന്ത്രിക്ക് പുറമെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, പാര്‍ട്ടി വക്താവ് നരസിംഹ റാവു എന്നിവരും കേരളത്തിലെ ക്രമസമാധാന നില മോശമായതായി ചൂണ്ടിക്കാട്ടി രംഗത്ത് വരികയുണ്ടായി.
സംഘ്പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ഭരണഘടനപരമായ പ്രത്യാഘാതം സംസ്ഥാനം നേരിടേണ്ടി വരുമെന്നായിരുന്നു മുമ്പ് ഇരുവരും പറഞ്ഞത്.

No comments