Breaking News

'സി​പി​എം ടെ​റ​ര്‍'; സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ സി​പി​എ​മ്മി​നെ​തിരെ വ്യാ​പ​ക പ്ര​തി​ഷേ​ധം


കോ​ട്ട​യം: കാ​സ​ര്‍​ഗോ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ വെ​ട്ടേ​റ്റു മ​രി​ച്ച​തി​നു പി​ന്നാ​ലെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ സി​പി​എ​മ്മി​നെ​തിരെ വ്യാ​പ​ക പ്ര​തി​ഷേ​ധം.'സി​പി​എം ടെ​റ​ര്‍' എ​ന്ന ഹാ​ഷ് ടാ​ഗി​ലാ​ണ് ട്വി​റ്റ​റ​ട​ക്ക​മു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ വി​മ​ര്‍​ശ​നം.

'സി​പി​എം ടെ​റ൪' എ​ന്ന വി​ഷ​യം ട്വി​റ്റ​റി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍​ പേ൪ ട്വീ​റ്റ് ചെ​യ്ത ട്രെ​ന്‍റിം​ഗ് ടോ​പ്പിക്കാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി ട്വി​റ്റ​റി​ല്‍ പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണം ആ​യി​രു​ന്നു ട്രെ​ന്‍റിം​ഗ് ടോ​പ്പാ​യി നി​ന്നി​രു​ന്ന​ത്.

No comments