കോഴിക്കോട് നഗരത്തെ ഇളക്കി മറിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ.രാഘവന്റെ പ്രചാരണം
കോഴിക്കോട്: നഗരത്തെ ഇളക്കി മറിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ.രാഘവന്റെ പ്രചാരണം. കോഴിക്കോട് നോര്‍ത്ത്, സൗത്ത് മണ്ഡലങ്ങളിലാണ് ഇന്നലെ പര്യടനം നടത്തിയത്. നോര്‍ത്ത് മണ്ഡലത്തില്‍ ചെലവൂരില്‍ നിന്നാണു പര്യടനം തുടങ്ങിയത്. നിര്‍മല ആശുപത്രി, മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളിലെത്തിയ അദ്ദേഹം സൗമ്യമായ വോട്ടു ചോദിക്കലും കൈകൊടുക്കലും വോട്ടു ചോദിക്കലുമായാണു പ്രചാരണം തുടര്‍ന്നത്. സൗത്ത് മണ്ഡലത്തില്‍ പാളയം മാര്‍ക്കറ്റിലെത്തിയ രാഘവനെ തൊഴിലാളികള്‍ ആവേശത്തോടെ വരവേറ്റു

No comments