മനോരമയോ മാതൃഭൂമിയോ .. സര്‍വ്വേകൾ ഏതുമാകട്ടെ ജനപ്രിയതയിൽ ഉമ്മന്‍ചാണ്ടി പിണറായിയേക്കാള്‍ ബഹുദൂരം മുന്നില്‍ ! വിഎസും കുമ്മനവും ചെന്നിത്തലയും ജനപ്രിയര്‍
മനോരമ സര്‍വ്വേയ്ക്ക് പിന്നാലെ മാതൃഭൂമി സര്‍വ്വേയിലും സംസ്ഥാനത്തെ ഏറ്റവും ജനപ്രിയ നേതാവായി തെരെഞ്ഞെടുക്കപെട്ടത് ഉമ്മന്‍ചാണ്ടി തന്നെ.
പിണറായി വിജയനെ ബഹുദൂരം പിന്നിലാക്കിയാണ് ഉമ്മന്‍ചാണ്ടിയുടെ മുന്നേറ്റം എന്നതാണ് ശ്രദ്ധേയം.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലം കേരളത്തിലെ ജനപ്രിയ നേതാക്കളില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന വി എസ് അച്യുതാനന്ദനും മൂന്നാം സ്ഥാനത്തായി ബഹുദൂരം പിന്നില്‍ തന്നെ.
മാതൃഭൂമി ന്യൂസ്- എ സി നീല്‍സണ്‍ സര്‍വേയിലാണ് ഇന്ന് കേരളത്തിലെ ഏറ്റവും ജനപ്രിയനായ നേതാവായി ഉമ്മന്‍ ചാണ്ടി തെരെഞ്ഞെടുക്കപെട്ടത്.
32%പേരാണ് ഉമ്മന്‍ ചാണ്ടിയെ പിന്തുണച്ചത്. അതേസമയം രണ്ടാം സ്ഥാനത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന് 25% പേരുടെ പിന്തുണ മാത്രമാണ് ഉള്ളത് .
15% പേരുടെ പിന്തുണയോടെ വി എസ് അച്യുതാനന്ദന്‍ മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ തൊട്ടുപിന്നില്‍ 13% പിന്തുണ നേടി കുമ്മനം രാജശേഖരനാണ് നാലാമത്. ജനപ്രിയ നേതാക്കളുടെ ലിസ്റ്റില്‍ രമേശ് ചെന്നിത്തലയുമുണ്ട്.
മുഖ്യ മന്ത്രി ആയിരുന്നപ്പോഴും അല്ലത സമയങ്ങളിലും പൊതു ജനങ്ങൾക്ക് എന്ധാവശ്യത്തിനും കയറി ചെല്ലാം ഉമ്മൻ ചാണ്ടിയുടെ ഓഫീസിലേക്കും വീട്ടിലേക്കും. എളിയ ജീവിത ശൈലിയും ഉമ്മൻചാണ്ടി യേ മറ്റുള്ള നേതാക്കളിൽ നിന്നും വ്യത്യസ്തമാക്കുന്നു.

No comments