ശബരിമല തിരിച്ചടിയായി, പരാജയകാരണം തുറന്ന് സമ്മതിച്ച് സി.പി.എം
ലോകസഭ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് നേരിട്ട പരാജയത്തിന് ശബരിമലയും കാരണമായിട്ടുണ്ടെന്ന് സി.പി.എം സെക്രട്ടേറിയറ്റ് വിലയിരുത്തി. ഹിന്ദു വോട്ടുകളില്‍ വന്‍ ചോര്‍ച്ചയുണ്ടായതായും പാര്‍ട്ടി വ്യക്തമാക്കി. ന്യൂനപക്ഷ ഏകീകരണം കൊണ്ടുമാത്രം ഇത്രവലിയ തിരിച്ചടി ഉണ്ടാവില്ലെന്നും സി.പി.എം വിലയിരുത്തി. പരാജയകാരണങ്ങളെക്കുറിച്ച് ജില്ലാകമ്മിറ്റികളോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

No comments