എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം, അതാണ് ലക്ഷ്യം; ഭരണഘടനയില്‍ തലതൊട്ട് വന്ദിച്ച്, ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് നരേന്ദ്രമോദി
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗംഭീര വിജയം നല്‍കിയ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് നരേന്ദ്രമോദി. എന്‍.ഡി.എയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം നേതാവായി തിരഞ്ഞെടുത്ത ശേഷം നേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയില്‍ തലതൊട്ട് വന്ദിച്ച ശേഷമായിരുന്നു നരേന്ദ്രമോദി പ്രസംഗം ആരംഭിച്ചത്. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും ഘടകകക്ഷികക്ഷികള്‍ക്കും മോദി നന്ദി പറഞ്ഞു.
ജനവിധി നല്‍കുന്നത് വലിയ ഉത്തരവാദിത്തമാണ്. മതിലുകള്‍ പൊളിച്ച് ജനങ്ങളെ ഒന്നാക്കിയ വര്‍ഷമാണിതെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം അതാണ് ലക്ഷ്യം. പിന്തുണച്ചരെയും അല്ലാത്തവരെയും ഒപ്പം നിറുത്തണം. ഭരണഘടനയെ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ പരാമര്‍ശം.

No comments