നിയമസഭയില്‍ അംഗബലം ഉയര്‍ത്തി ഇടതുപക്ഷം; ആളുകുറഞ്ഞ് യുഡിഎഫ്
നിയമസഭയില്‍ എല്‍ഡിഎഫിന്റെ അംഗബലം 93 ആയി ഉയര്‍ന്നു. യുഡിഎഫിന്റെത് 45 ആയി കുറഞ്ഞു. പാലാ ഉള്‍പ്പെടെ ആറു സീറ്റുക ളിലെ ഉപതെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫ് മൂന്നു സീറ്റുകള്‍ യുഡിഎഫില്‍ നിന്നു പിടിച്ചെടുത്തു. പാലാ, വട്ടിയൂര്‍ക്കാവ്, കോന്നി എന്നിവ. യുഡി എഫ് സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായിരുന്ന അരൂര്‍ പിടിച്ചെടുത്തു.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫിന് 91, യുഡിഎഫിന് 47, ബിജെപി -1, സ്വതന്ത്രന് (പി.സി. ജോര്‍ജ്) -1 എന്നിങ്ങനെയായിരുന്നു നില.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫിന് 91, യുഡിഎഫിന് 47, ബിജെപി -1, സ്വതന്ത്രന് (പി.സി. ജോര്‍ജ്) -1 എന്നിങ്ങനെയായിരുന്നു നില.

No comments