ജയിച്ചിട്ടില്ല, ജയിച്ച ചരിത്രം കേട്ടിട്ടില്ല; രണ്ടാം മത്സരത്തിലെ തോല്‍വി തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഐഎസ്എലില്‍ രണ്ടാം മത്സരത്തില്‍ വിജയിച്ചിട്ടില്ലെന്ന ദുര്യോഗം ആറാം സീസണിലും മായിച്ചുകളയാനാവാതെ കേരള ബ്ലാസ്റ്റേഴ്സ്. മുംബൈ സിറ്റി എഫ്സി ഏകപക്ഷീയമായ ഒരു ഗോളിന് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി. കളിയുടെ 83 ാം മിനിറ്റില്‍ ടുണീഷ്യന്‍ താരം അമീനെ ചെര്‍മിറ്റി നേടിയ ഗോളിനാണ് മുംബൈ ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്.
ആദ്യ മത്സരത്തിലെ ത്രിസിപ്പിക്കുന്ന വിജയത്തിന്റെ ആവേശത്തില്‍ മഞ്ഞപുതച്ചെത്തിയ കൊമ്ബന്മാരുടെ ആരാധകരെ നിരാശയിലാഴ്ത്തുന്നതായി ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം.
ആദ്യ മത്സരത്തിലെ ത്രിസിപ്പിക്കുന്ന വിജയത്തിന്റെ ആവേശത്തില്‍ മഞ്ഞപുതച്ചെത്തിയ കൊമ്ബന്മാരുടെ ആരാധകരെ നിരാശയിലാഴ്ത്തുന്നതായി ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം.

No comments