സഭയില്‍ ബിജെപിക്കെതിരെ വോട്ട് ചെയ്യും; നിലപാട് വ്യക്തമാക്കി എന്‍സിപി
മാത്രമല്ല ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ സംസ്ഥാനത്തിന്‍റെ താല്‍പര്യം കണക്കിലെടുത്ത് ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങള്‍ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബിജെപിക്ക് ഭൂരിപക്ഷമുണ്ടോ ഇല്ലയോ എന്ന് ഗവര്‍ണര്‍ ഉറപ്പ് വരുത്തണമെന്നും ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ കുതിരക്കച്ചവടം നടക്കുമെന്നും നവാബ് മാലിക് പറഞ്ഞു.
ബിജെപി സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ ശിവസേന എതിര്‍ത്ത് വോട്ട് ചെയ്യുമോയെന്ന് നോക്കാമെന്നും നവാബ് മാലിക് പറഞ്ഞു.

No comments