Breaking News

കോ​ണ്‍​ഗ്ര​സ് ശത്രുവല്ല.. പ​വാ​ര്‍ ന​ല്ല നേ​താ​വ്; നി​ല​പാ​ട് മാ​റ്റം വ്യ​ക്ത​മാ​ക്കി ശിവസേന.. കോൺഗ്രസ് സര്ക്കാര് അധികാരത്തിലേക്ക്..

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ബി​ജെ​പി​യു​മാ​യി കൂ​ട്ടു​വെ​ട്ടു​ന്ന​തി​ന്‍റെ സൂ​ച​ന ന​ല്‍​കി സ​ഖ്യ​ക​ക്ഷി​യാ​യ ശി​വ​സേ​ന.
കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന​ത്തി​ന്‍റെ ശ​ത്രു​വ​ല്ലെ​ന്ന ശി​വ​സേ​നാ നേ​താ​വ് സ​ഞ്ജ​യ് റൗ​ത്തി​ന്‍റെ പു​തി​യ പ​രാ​മ​ര്‍​ശ​മാ​ണ് അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കു വ​ഴി​മ​രു​ന്നി​ടു​ന്ന​ത്.
ഇ​രു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും ത​മ്മി​ലു​ള്ള രാ​ഷ്ട്രീ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ള്‍ മാ​ത്ര​മാ​ണെ​ന്നും റൗ​ത്ത് ചൂ​ണ്ടി​ക്കാ​ട്ടി.

യ​ശ്വ​ന്ത് റാ​വു ച​വാ​നും ശ​ര​ത് പ​വാ​റും ന​ല്ല നേ​താ​ക്ക​ന്‍​മാ​രാ​ണെ​ന്നും ഇ​രു​വ​രും മ​ഹാ​രാ​ഷ്ട്ര​യു​ടെ ക്ഷേ​മ​ത്തി​നു വേ​ണ്ടി പ്ര​വ​ര്‍​ത്തി​ച്ച​വ​രാ​ണെ​ന്നും റൗ​ത്ത് വ്യ​ക്ത​മാ​ക്കി.

No comments