മഹാരാഷ്ട്ര: ശിവസേനയുമായി സഖ്യത്തിലേര്‍പ്പെട്ട് സര്‍ക്കാരുണ്ടാക്കാനില്ലെന്ന് ശരത് പവാര്‍
ബിജെപി-ശിവസേന സഖ്യം മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കണം. ജനവിധി അവര്‍ക്കനുകൂലമായിരുന്നു. 25 വര്‍ഷമായി ഇരുപാര്‍ട്ടികളും സഖ്യം തുടരുകയാണ്. അതിനാല്‍ ജനവിധി മാനിച്ച് ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കാതെ സര്‍ക്കാരുണ്ടാക്കാന്‍ ഇരുപാര്‍ട്ടികളും ചേര്‍ന്നുള്ള മുന്നണി തയാറാകണം.

No comments